വെറുത ബോറടിച്ചിരുന്ന ഒരു ഞായറാഴ്ചയാണ് ജൂതത്തെരുവ് ഒന്നുകൂടെ കാണാന്‍ പോയെങ്കിലെന്നു തോന്നിയത്...

പഴമയും പ്രൗഡിയുമുള്ള ഒരു കാലഘട്ടത്തിലേക്ക്...

വിന്‍ഡോ ഷോപ്പിങ്ങില്‍ മാത്രം ഒതുങ്ങിപ്പോയ വര്‍ണ്ണ കാഴ്ചകളിലേക്ക്.......

പിന്നെ, ആര്‍ട്ട് കഫേയിലെ കൊതിയൂറുന്ന ചോക്ലേറ്റ് കേക്കും........
1 comment:
Post a Comment