Wednesday, March 4, 2009

മുടിയഴക്...

കവുങ്ങുകള്‍ മുടിയഴിച്ചിട്ടിരിക്കുകയാണു പറമ്പു നിറയെ.... അടയ്ക്കയെല്ലാം പഴുക്കട്ടെ..അപ്പോ വേണം കേറ്റക്കാരന്റെ പകരല്‍ പകര്‍ത്താന്‍...

6 comments:

Cm Shakeer said...

മനോഹരമായ ദൃശ്യം. Background-ലെ പച്ചപ്പ് ചിത്രത്തിന് കൂടുതല്‍ മിഴിവേകുന്നു. അഭിനന്ദനങ്ങള്‍.

പകല്‍കിനാവന്‍ | daYdreaMer said...

ഹൊ .. ഗംഭീരം.. !

Unknown said...

ഇത്തരം കാഴച്ചകളൊക്കെ ഗ്രാമത്തിൽ ജീവിക്കാനുള്ള
അതിയായ അഗ്രഹം നലകുന്നത് പക്ഷെ..?

Tripodyssey said...

ഗ്രാമീണം,പകല്‍കിനാവന്‍....നന്ദി :)
അനൂപ്, നഷ്ടപ്പെടുമ്പോഴല്ലേ നമുക്ക് പലതും കൂടുതല്‍ ഇഷ്ടമാവുക? അതുപോലെ തന്നെയിതും :)

Malpaso said...

തലയില്‍ അടയ്ക്ക വീഴാതെ നോക്കുക !

Tripodyssey said...

ഉവ്വു മാഷേ........ :)