Thursday, December 27, 2007

പൂക്കാന്‍ മറക്കുമ്പോള്‍...


എന്റെയേകാന്ത പഞ്ജരത്തില്‍...
ഉള്ളില്‍ പൊടിയുന്ന നെഞ്ചിന്റെ നൊമ്പരത്തില്‍...
നിന്റെ വസന്തം വരുന്നതും കൊതിച്ചിരുന്നെന്റെ
വസന്തം കൊഴിഞ്ഞു പോയി...
നിറങ്ങള്‍, മങ്ങി മറഞ്ഞുപോയി....

3 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അയ്യോ പാവം...... ഇതു ആ മൂവാണ്ടന്‍ മാവല്ലെ?

Gopan | ഗോപന്‍ said...

മാവുപൂക്കുന്ന കാലം വരുമെന്നും...
മനസ്സുനിറയെ പൂക്കള്‍ വിരിയുമെന്നും
പ്രതീക്ഷിക്കുക.. പ്രതീക്ഷകളാണല്ലോ
പലപ്പോഴും ജീവിക്കുവാന്‍
പ്രേരിപ്പിക്കുന്നത്..
പുതുവത്സരാശംസകള്‍

ചീര I Cheera said...

ആ ഇലകള്‍ക്കിടയിലൂടെ സൂര്യന്റെ വെളിച്ചം കൂടി വേണ്ടീര്ന്നു....
നന്നായിട്ടുണ്ട്..