പെയ്തൊഴിഞ്ഞു പോകുന്ന മഴക്കാലങ്ങളില്‍, ഒരു തളര്ച്ചയായ് വന്നെന്നെ പൊതിയുന്ന മരണത്തെ ഞാനറിയുന്നു. ജീവിതത്തിന്റെ കണ്ണാടിയില്‍നിന്നും ഓരോ മുഖങ്ങളും മെല്ലെ മങ്ങിമറഞ്ഞുപോകുന്നതും. അലയുന്നതും അലിഞ്ഞില്ലാതാവുന്നതും എന്റെ ഓര്‍മ്മകള്‍ മാത്രമല്ലല്ലോ. പിന്‍വിളിക്ക് വഴിതരാതെ ഒരൊളിച്ചുകളിക്കപ്പുറം ഇല്ലാതായിത്തീരുന്ന 'മായ' ഒരു മുറിവായ് അവശേഷിക്കുമെങ്കിലും.......
Friday, July 4, 2008
Subscribe to:
Post Comments (Atom)
2 comments:
ജീവിതത്തിന്റെ കണ്ണാടിയില്‍ നിന്നും ഓരോ മുഖങ്ങളും മങ്ങി മറഞ്ഞു പോവുന്നത്....അലയുന്നത്....അലിഞ്ഞില്ലാതാവുന്നത്....ഹോ....എത്ര നല്ല ഭാവന....ഇഷ്ടമായി ഈ വരികള്‍...
സസ്നേഹം,
ശിവ
Thanks Siva :)
Post a Comment