Friday, July 18, 2008

കൂട്ട്...



സമയം കിട്ടിയിട്ടു സംസാരിക്കാനിരുന്നാല്‍ നാമിനിയൊന്നും പറയുന്നുണ്ടാവില്ല.... അതുകൊണ്ടാണല്ലോ എന്റെ ഉറക്കത്തില്‍നിന്നും നിന്റെ ഉണര്‍വില്‍നിന്നും നമ്മള്‍ കടമെടുത്തുകൊണ്ടിരിക്കുന്നത്. ... ഒരു കടല്‍ക്ഷോഭത്തിനപ്പുറവും കൂട്ടായ് വരാനായ്....

4 comments:

Unknown said...

പടം കൊള്ളാം..
സ്വന്താണോ?

siva // ശിവ said...

നല്ല വരികളും ചിത്രവും...

മൌനം ചിലപ്പോഴൊക്കെ നല്ലതിനാണത്രെ...

സസ്നേഹം,

ശിവ.

സ്നേഹതീരം said...

പ്ണ്ട് വായിച്ചത് ഓര്‍മ്മ വന്നു..

‘ദൈവമേ നീ എന്നെ ഉപേക്ഷിച്ചുവോ? ഈ യാത്രയില്‍ എന്നെ തനിച്ചാക്കി നീ എവിടെയാണ് പോയത്?‘
‘ഞാന്‍ നിന്നോടൊപ്പന്മുണ്ടല്ലോ’
‘ഇല്ല, ഈ നനഞ്ഞ മണ്ണില്‍ എന്റെ കാല്‍പ്പാടുകള്‍ മാത്രയേയുള്ളൂ.’
‘നിനക്കു തെറ്റി. അതെന്റെ കാല്‍പ്പാടുകളാണ്. നീ എന്റെ കൈകളിലാണ്’

:)

Tripodyssey said...

നിഷാദ്,ശിവ, ആശംസയ്ക്കു നന്ദി. പടം സ്വന്തമാണ്. ആലപ്പുഴ പൊഴിയൂര്‍ നിന്നെടുത്തത്. സ്നേഹതീരം, മനോഹരമായ ആ ഓര്‍മ്മയ്ക്കു നന്ദി.