Tuesday, August 5, 2008

കാട്ടുപൂവ്....

പുഴയോരത്തുനിന്നും....

11 comments:

Sarija NS said...
This comment has been removed by the author.
Sarija NS said...

മനോഹരം....

mmrwrites said...

ഗുഡ്ഡേ..

smitha adharsh said...

നല്ല സുന്ദരി പൂവ്

Bindhu Unny said...

കൊള്ളാമല്ലോ കാട്ടുപൂവ്! ഇനി ആരെങ്കിലും വന്ന് ഇതിന്റെ പേര് പറയുന്നത് കാത്തിരിക്കാം. :-)

Bindhu Unny said...
This comment has been removed by the author.
ദിലീപ് വിശ്വനാഥ് said...

ശംഖുപുഷ്പത്തിന്റെ കുടുംബം ആണോ?

ഫസല്‍ ബിനാലി.. said...

കൊള്ളാം,
Congrats......

Typist | എഴുത്തുകാരി said...

പേരെനിക്കറിയില്ല, പക്ഷേ ഞാനും കണ്ടിട്ടുണ്ട്‌.

Tripodyssey said...

സരിജ,mmrwrites,സ്മിത, നന്ദി:) ബിന്ദുവേച്ചീ, ആരും ഇതേവരെ കക്ഷീടെ പേരു പറഞ്ഞില്ലാട്ടോ. ഇതുവഴി വന്നതിനു നന്ദി. പിന്നെ, natureknightsല്‍ non-Mumbaitesനും കൂടാവോ? trekkingനു പോവാന്‍ കൊതിയാവണു.
വാല്‍ മീകീ, ശംഖുപുഷ്പത്തിന്റെ കുടുംബമല്ല, ഓര്‍ക്കിഡ് ഫാമിലിയാവും എന്നാ എന്റെ വിശ്വാസം. ഫസല്‍, നരിക്കുന്നന്‍, എഴുത്തുകാരീ, ഇതിലെ വന്നതില്‍ സന്തോഷം. നന്ദി :)

Bindhu Unny said...

ഓ.ടോ: Nature Knights-ല്‍ ആര്‍ക്ക് വേണമെങ്കിലും ചേരാം. കൂടുതല്‍ ട്രെക്കുകളും മുംബൈയില്‍ നിന്ന് ഒന്നോ രണ്ടോ ദിവസം കൊണ്ട് പോയ്‌വരുന്നതായതുകൊണ്ട് കൂടുതലും മുംബൈയിലും, പൂണെയിലും നിന്നുള്ളവരരായിരിക്കും എന്നുമാത്രം. ഒരിക്കലും ട്രെക്കില്‍ പങ്കെടുക്കാത്ത virtual members ധാരാളം ഉണ്ട്. http://www.natureknights.com/ -ല്‍ പോയി മെംബര്‍ ആവാം.
Chennai-യില്‍ ആണെങ്കില്‍ Chennai Trekkers എന്നൊരു ഗ്രൂപ്പുണ്ട്. അവര്‍ കര്‍ണാടകത്തിലും ട്രെക്കിങ് ചെയ്യാറുണ്ട്. http://www.chennaitrekkers.org/