സരിജ,mmrwrites,സ്മിത, നന്ദി:) ബിന്ദുവേച്ചീ, ആരും ഇതേവരെ കക്ഷീടെ പേരു പറഞ്ഞില്ലാട്ടോ. ഇതുവഴി വന്നതിനു നന്ദി. പിന്നെ, natureknightsല്‍ non-Mumbaitesനും കൂടാവോ? trekkingനു പോവാന്‍ കൊതിയാവണു. വാല്‍ മീകീ, ശംഖുപുഷ്പത്തിന്റെ കുടുംബമല്ല, ഓര്‍ക്കിഡ് ഫാമിലിയാവും എന്നാ എന്റെ വിശ്വാസം. ഫസല്‍, നരിക്കുന്നന്‍, എഴുത്തുകാരീ, ഇതിലെ വന്നതില്‍ സന്തോഷം. നന്ദി :)
ഓ.ടോ: Nature Knights-ല്‍ ആര്‍ക്ക് വേണമെങ്കിലും ചേരാം. കൂടുതല്‍ ട്രെക്കുകളും മുംബൈയില്‍ നിന്ന് ഒന്നോ രണ്ടോ ദിവസം കൊണ്ട് പോയ്‌വരുന്നതായതുകൊണ്ട് കൂടുതലും മുംബൈയിലും, പൂണെയിലും നിന്നുള്ളവരരായിരിക്കും എന്നുമാത്രം. ഒരിക്കലും ട്രെക്കില്‍ പങ്കെടുക്കാത്ത virtual members ധാരാളം ഉണ്ട്. http://www.natureknights.com/ -ല്‍ പോയി മെംബര്‍ ആവാം. Chennai-യില്‍ ആണെങ്കില്‍ Chennai Trekkers എന്നൊരു ഗ്രൂപ്പുണ്ട്. അവര്‍ കര്‍ണാടകത്തിലും ട്രെക്കിങ് ചെയ്യാറുണ്ട്. http://www.chennaitrekkers.org/
11 comments:
മനോഹരം....
ഗുഡ്ഡേ..
നല്ല സുന്ദരി പൂവ്
കൊള്ളാമല്ലോ കാട്ടുപൂവ്! ഇനി ആരെങ്കിലും വന്ന് ഇതിന്റെ പേര് പറയുന്നത് കാത്തിരിക്കാം. :-)
ശംഖുപുഷ്പത്തിന്റെ കുടുംബം ആണോ?
കൊള്ളാം,
Congrats......
പേരെനിക്കറിയില്ല, പക്ഷേ ഞാനും കണ്ടിട്ടുണ്ട്.
സരിജ,mmrwrites,സ്മിത, നന്ദി:) ബിന്ദുവേച്ചീ, ആരും ഇതേവരെ കക്ഷീടെ പേരു പറഞ്ഞില്ലാട്ടോ. ഇതുവഴി വന്നതിനു നന്ദി. പിന്നെ, natureknightsല്‍ non-Mumbaitesനും കൂടാവോ? trekkingനു പോവാന്‍ കൊതിയാവണു.
വാല്‍ മീകീ, ശംഖുപുഷ്പത്തിന്റെ കുടുംബമല്ല, ഓര്‍ക്കിഡ് ഫാമിലിയാവും എന്നാ എന്റെ വിശ്വാസം. ഫസല്‍, നരിക്കുന്നന്‍, എഴുത്തുകാരീ, ഇതിലെ വന്നതില്‍ സന്തോഷം. നന്ദി :)
ഓ.ടോ: Nature Knights-ല്‍ ആര്‍ക്ക് വേണമെങ്കിലും ചേരാം. കൂടുതല്‍ ട്രെക്കുകളും മുംബൈയില്‍ നിന്ന് ഒന്നോ രണ്ടോ ദിവസം കൊണ്ട് പോയ്‌വരുന്നതായതുകൊണ്ട് കൂടുതലും മുംബൈയിലും, പൂണെയിലും നിന്നുള്ളവരരായിരിക്കും എന്നുമാത്രം. ഒരിക്കലും ട്രെക്കില്‍ പങ്കെടുക്കാത്ത virtual members ധാരാളം ഉണ്ട്. http://www.natureknights.com/ -ല്‍ പോയി മെംബര്‍ ആവാം.
Chennai-യില്‍ ആണെങ്കില്‍ Chennai Trekkers എന്നൊരു ഗ്രൂപ്പുണ്ട്. അവര്‍ കര്‍ണാടകത്തിലും ട്രെക്കിങ് ചെയ്യാറുണ്ട്. http://www.chennaitrekkers.org/
Post a Comment