ഓര്‍മ്മകളുടെ വസന്തങ്ങളിലേക്കൊരു മടക്കയാത്ര...ഒരു പനിച്ചൂടില്‍ ഈ കുളിരിലേക്ക് വന്നിറങ്ങിയത് ഇന്നലെകളിലെന്നോ... അന്നീ മലഞ്ചെരുവുകളില്‍ നീലക്കുറിഞ്ഞികള്‍ പൂത്തു തുടങ്ങിയിരുന്നു.... വര്‍ഷങ്ങള്‍ക്കപ്പുറം തിരികെ വരുമ്പോള്‍ പഴയ സൗഹ്രുദങ്ങളുടെ ഓര്‍മ്മകളും കൂടെ...
സമര്‍പ്പണം: കൊഴിഞ്ഞുപോയ നല്ല വര്‍ഷങ്ങളിലെ ഓരോ സുഹ്രുത്തിനും, വീണ്ടുമൊരു യാത്രക്കു ക്ഷണിച്ച നിതയ്ക്കും....
Tuesday, October 7, 2008
Subscribe to:
Post Comments (Atom)
5 comments:
:)
നന്നായിരിക്കുന്നു,
ശ്രീ, വരവൂരാന്‍ - നന്ദി :)
സുന്ദരം
നന്ദി ലക്ഷ്മീ.... നന്ദനത്തിലെ വരകള്‍ വളരെ നന്നായിരിക്കുന്നു....
Post a Comment